Buy Books

   (ISKCON) അന്താരാഷ്ട്ര കൃഷ്ണാവബോധ സമിതിയുടെ സ്ഥാപകാചാര്യൻ കൃഷ്ണ കൃപാമൂർത്തി ദിവ്യ പൂജ്യ ശ്രീ ശ്രീമദ് എ .സി . ഭക്തി വേദാന്ത സ്വാമി പ്രഭുപാദര്‍ എഴുതിയ 1000 ത്തോളം പേജുകൾ വരുന്ന ഭഗവദ്ഗീതാ യഥാരൂപം സ്മാർട്ട് ഫോണോ കമ്പ്യൂട്ടറോ ഉപയോഗിച്ച് മലയാളത്തിൽ വായിച്ച് പഠിക്കാം. പ്രധാനപ്പെട്ട ശ്ലോകങ്ങൾ അടയാളപ്പെടുത്തി വയ്ക്കാം. ഏതു ശ്ലോകവും അതിവേഗം കണ്ടു പിടിക്കാം. പുതിയ ഭഗവദ് ഗീതാ യഥാരൂപം സമ്പൂർണ്ണ പതിപ്പ് E ബുക്ക് രൂപത്തിൽ . ബുക്കിന്റെ ഏതുഭാഗത്തും കുറിപ്പുകൾ എഴുതി സൂക്ഷിക്കാനുള്ള സംവിധാനങ്ങൾ തുടങ്ങി ഒട്ടനനവധി സൗകര്യങ്ങൾ ... Read the Book