Buy Books

 (ISKCON) അന്താരാഷ്ട്ര കൃഷ്ണാവബോധ സമിതിയുടെ സ്ഥാപകാചാര്യൻ കൃഷ്ണ കൃപാമൂർത്തി ദിവ്യ പൂജ്യ ശ്രീ ശ്രീമദ് എ.സി. ഭക്തി വേദാന്ത സ്വാമി പ്രഭുപാദര്‍ എഴുതിയ 'ഭക്തിരസാമൃത സിന്ധു'ൻറെ ആദ്യത്തെ 6 അദ്ധ്യായങ്ങൾ സ്മാർട്ട് ഫോണോ കമ്പ്യൂട്ടറോ ഉപയോഗിച്ച് മലയാളത്തിൽ വായിച്ച് പഠിക്കാം . പ്രധാനപ്പെട്ട ഭാഗങ്ങൾ അടയാളപ്പെടുത്തി വയ്ക്കാം. ഭക്തിരസാമൃത സിന്ധു eBook രൂപത്തിൽ. ബുക്കിന്റെ ഏതുഭാഗത്തും കുറിപ്പുകൾ എഴുതി സൂക്ഷിക്കാനുള്ള സംവിധാനങ്ങൾ തുടങ്ങി ഒട്ടനനവധി സൗകര്യങ്ങൾ ..

Read the Book